Surprise Me!

will India be able to create history, how is the record in Newlands | Oneindia Malayalam

2022-01-08 4,898 Dailymotion

<br />Now it’s Cape Town’s turn, will India be able to create history, how is the record in Newlands<br /><br />വിരാട് കോലി മടങ്ങിയെത്തുന്നതോടെ സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഉയിര്‍ത്തൈഴുന്നേല്‍പ്പിന് കച്ചമുറുക്കുയാണ് ടീം ഇന്ത്യ. ഇനി കേപ്ടൗണ്‍ അഗ്നിപരീക്ഷയാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് സൗത്താഫ്രിക്കയുടെ പ്രിയപ്പെട്ട വേദികളിലൊന്നായ കേപ്ടൗണില്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ട് ഇറങ്ങുക.<br />

Buy Now on CodeCanyon